ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23014 (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്ബ്)

ക്ലബ് കൺവീനർ രേഷ്മ  ടീച്ചറുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു. ഉപജില്ല ജില്ലാ സ്റ്റേറ്റ് മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ക്ലബ്ബ് അംഗങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .