ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. പാലത്തുള്ളി/History

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) (RAJEEV എന്ന ഉപയോക്താവ് ജി.എൽ.പി.എസ്. പലതുള്ളി/History എന്ന താൾ ജി.എൽ.പി.എസ്. പാലത്തുള്ളി/History എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1924ൽ സ്ഥാപിതമായി.ബോ൪ഡ് എലിമെൻററി സ്കൂൾ എന്ന പേരിൽ വാടകക്കെട്ടിടത്തിലാണ് അന്ന് പ്രവ൪ത്തനമാരംഭിച്ചത്.1924 നവംബറിൽ ഒന്ന്,രണ്ട്,മൂന്ന്ക്ലാസ്സുകളിലായി 122 കുട്ടികൾ പ്രവേശനം നേടി. 1963മെയ് മുതൽ ഗവൺമെന്ട് ലോവർ പ്റൈ‍മറി സ്കൂൾ എന്ന പേര് ലഭിച്ചു.ആ വർഷം 38 കുുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്റ‍‍‍വേശനം നേടി.അന്നു മുതൽ നാലു ക്ലാസ്സിലുംഓരോ ഡിവിഷൻ മാത്രമാണ് ഉള്ളത്.