ജി.എച്ച്.എസ്. എസ്. അംഗടിമൊഗർ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്. എസ്. അംഗടിമൊഗർ
വിലാസം
അംഗടിമൊഗര്‍

കാസറഗോഡ് ജില്ല
സ്ഥാപിതം15 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,കന്നട
അവസാനം തിരുത്തിയത്
10-12-201611033





ചരിത്രം

കാസറഗോഡ് ജില്ലയിലെ ഏറ്റവും പുരാതനമായ സ്കൂളുകളിലൊന്നാണ് അംഗഡിമുഗറ് ഗവഃ ഹയറ്സെക്കണ്ടറിസ്കൂള്. 1921ല്മുഹമ്മദ് ശറൂല് സാഹിബ് ശാലക്കുന്നില് ആരംഭിച്ച പാഠശാലയാണ് പിന്നീട് അംഗഡിമുഗറ് ഗവഃ ഹയറ്സെക്കണ്ടറിസ്കൂളായി മാറിയത്. 1921ല് ആരംഭിച്ചിരുന്നുവെന്കിലും 1927ലാണ് വ്യവസ്ഥാപിതമായ രൂപത്തില് പ്രവറ്ത്തിച്ചു തുടങ്ങിയത്.1928ല് സ്ഥാപനത്തെ താലൂക്ക് ബോറ്ഡ് ഏറ്റെടുത്തു.1934ല് ജില്ലാ ബോറ്ഡുകള് നിലവില് വന്നപ്പോള് ദക്ഷിണ കറ്ണ്ണാടക ജില്ലാ ബോറ്ഡിന്റ്റെ കീഴില് ലോവറ് പ്രൈമറി സ്കൂളായി അംഗീകരിക്കപ്പെടുകയും1935ല് യു.പി. സ്കൂളായി ഉയറ്ത്തപ്പെടുകയും ചെയ്തു.കേരള സംസ്ഥാനം രൂപീകൃതമായതിന്ന് ശേഷം 1958ല് നിലവിലുണ്ടായിരുന്ന ജില്ലാ ബോറ്ഡുകള് പിരിച്ചു വിട്ടപ്പോള് സറ്ക്കാറിന്റ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി മാറി. 1974ല് ഹൈസ്കൂളായും ഉയറ്ത്തപ്പെട്ടു. 2004 ല് പ്രതേകമായിഹയറ് സെക്കണ്ടറി വിഭാഗവും നിലവില് വന്നു. മലയാളം, കന്നട മാധ്യമങ്ങളിലായി ഇപ്പോള് 800 ഓളം വിദ്യാറ്ത്ഥി- വിദ്യാറ്ത്ഥിനികള്പഠനം നടത്തി വരുന്നു. 50 ഓളം അധ്യാപകരുമുണ്ട്. കൊമേഴ്സും ഹുമാനിറ്റീസുമാണ് ഹയറ് സെക്കണ്ടറി വിഭാഗത്തിലെ നിലവിലുള്ള കോഴ്സുകള്.


ഭൗതികസൗകര്യങ്ങള്‍

4 ഏക്കറ് സ്ഥലത്ത് 12 കെട്ടിടങ്ങളിലായി 40 ഓളം ക്ളാസ് മുറികള് പ്രവറ്ത്തച്ചു വരുന്നു. ലൈബ്രറി, ലാബ്, കംപ്യൂട്ടറ് ലാബ്, മള്ട്ടി മീഡിയ റൂം അടക്കം സൌകര്യം ലഭ്യമാണ്.ബ്രോഡ് ബാന്ഡോടു കൂടിയ ഇന്ടറ്നെറ്റ് സംവിധാനവും നിലവിലുണ്ട്. വിശാലമായൊരു കളി സ്ഥലവും സ്കൂളിന് സ്വന്തമായി ഉണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്...
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്ക്കൂള്‍ ബ്ലോഗ്

[1]

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1976 - 1977 നാരായണഐയ്യര്‍.എസ്
1977 - 1978 ചന്ദ്രശേഖര ഐത്താള്.പി.
1978 - 83 വെങ്കടേശ് പ്രഭു. എം.
1983 - 85 വാസുദേവ മൂടിത്തായ.കെ.
1985 - 90 ഇബ്രായിനെ.എന്.
1990 - 90 ആദം.എസ്.
1991 - 93 സാവിത്രി
1993- 94 ദേവദാസ റാവു.എം.
1994 - 94 രവീന്ദ്ര.ബി.
1994 - 96 ദേവദാസ റാവു.എം.
1996 - 99 മഹാലിംഗ ഭട്ട്.കെ.
1999 - 99 വെങ്ക‌ട് രമണ ഭട്ട്.പി.
1999 - 2000 പദ്മനാഭ അടിയോടി.പി.
2000 - 05 വിഘ്നേശ്വര ഭട്ട്.ജി.
2005- 08 ലീല
2008- 14 മഹാലിംഗേശ്വര ഭട്ട്.കെ
2014- അശോക ഡി

അദ്ധ്യാപകര്‍

ഗോപാലകൃഷ്ണ നായക് പി
സുബ്രമണ്യ ഭട്ട് സി എച്ച്
രുക്മിണി എം
ഷംസാദ് എച്ച്
ഷീജമോള്‍ കെ കെ
മാധവന്‍ പി എം
അബ്ദുല്‍ റഹിമാന്‍ എന്‍
ബീന കെ
ഷംസാദ് ബീഗം കെ എ
ജില്‍ജോ എന്‍
സരോജിനി എം
ശിവപ്പ പൂജാരി
മോഹനന്‍ കൂനന്‍
സാവിത്രി എസ്
ജയരാമ എ
ബോബന്‍ കുര്യന്‍
അബ്ദുള്ള കുഞ്ഞി പി എസ്
ഹരിനാക്ഷി ബി എസ്
ശ്രീജ വി കെ
സുശീല എം
ലീല പി
മിനി പി എന്‍
സലാവുദ്ദീന്‍ എന്‍
ഷാഹിദ ബി
പ്രശാന്ത് കുമാര്‍ പി
ബിനുമോള്‍ പി ഇ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഹമീദലി ശെംനാട്.
ഡോ.മുഹമ്മദ് അസ്ലം.
ദാമോദരന്‍ ഡി.
മുഹമ്മദ് അലി നാന്കി.
പി ബി മുഹമ്മദ്
എന്‍ എ ബക്കര്‍

<googlemap version="0.9" lat="12.806445" lon="75.079193" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, Angadimogar school 12.622918, 74.981689, Angadimogar school Angadimogar school </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.