ഗവ എച്ച് എസ് എസ് അഞ്ചേരി/അക്ഷര കളരി

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065anchery (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്ഷരമുറ്റം

L.P,U.P വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ മലയാളം അക്ഷരം ഉറയ്ക്കാത്ത വിവിധ ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്കൂൾ വിട്ടതിന് ശേഷം ഒരു മണിക്കൂർ പരിശീലനം നൽകി വരുന്നു. അക്ഷര ബോധമില്ലാത്ത ഒരു കുട്ടിയും സ്‌കൂളിൽ ഉണ്ടാവരുതെന്നു ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം ആസൂത്രണം ചെയ്യുന്നത്. നവപ്രഭ, ശ്രദ്ധ എന്നീ പരിപാടികളും നടത്തി വരുന്നു, പ്രൈമറി ക്ളാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് മലയാളത്തിളക്കം പരിപാടിയും നടത്തുന്നുണ്ട്.