ഏറാമല യു പി എസ്/ഗണിത ക്ലബ്ബ്
ഗണിതം എളുപ്പവും രസകരവും ആക്കാൻ വേണ്ടി കുട്ടികൾക്ക് പ്രവർത്തനങ്ങൾ കൊടുക്കാറുണ്ട്. പസ്സ്ലുകളും പേറ്റേണുകളും വരയ്ക്കാനും ചെയ്യാനും കുട്ടികൾക്ക് ഇഷ്ടമാണ്. വിവിധ തരത്തിലുള്ള പാ റ്റേണുകൾ കുട്ടികൾ വരച്ചു കളർ ചെയ്യാറുണ്ട്. എല്ലാ ആഴചയിലും ഗണിത ക്വിസ് നടത്താറുണ്ട്.