ജി. എൽ. പി. എസ്. മുതലമട/അംഗീകാരങ്ങൾ
ദൃശ്യരൂപം
എൽ എസ് എസ് മത്സരപരീക്ഷയിൽ തുടർച്ചയായി നേടുന്ന വിജയം സ്കൂളിന്റെ നേട്ടമായി തന്നെ കരുതുന്നു.
2021-2022 അധ്യയന വർഷത്തിലെ സബ് ജില്ലാ ശാസ്ത്രോത്സവത്തിലും സ്കൂൾ ഒന്നാം സ്ഥാനം നേടി.
മറ്റു മത്സര പരീക്ഷകളിലും സ്കൂളിലെ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കാറുണ്ട്.