ജി.എൽ.പി.എസ് കുളക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19327a (സംവാദം | സംഭാവനകൾ) (added [[Category:വിദ്യാലയ ചരിത്ര സംക്ഷിപ്തം. 1962 ൽ കെ.ടി.അലവിക്കുട്ടി, കെ.ഇ. ബാവു ഹാജി എന്നിവർ സൗജന്യമായി നൽകിയ 75 സെന്റ് സ്ഥലത്ത് സ്കൂൾ ആരംഭിച്ചു. 1970 ൽ മൂന്ന് ക്ലാസ് റൂമുകളുള്ള ഒരു ബിൽഡിങ്ങു കൂടി ഉണ്ടാക്കി. ഈ കാലയളവിൽ സ്കൂളിന്റെ മുഖ്യ സാരഥി ശ്രീ ഇസ്മായിൽ മാസ്റ്റർ ആയിരുന്നു. പിന്നീട് 1986 ൽ 4 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഉള്ള ഒരു കെട്ടിടം അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന കെ. ഔഖാദർ കുട്ടി നഹ സാഹിബ് സ്കൂളിന് സമർപ്പിച്ചു. 2001 ൽ DPEP യുടെ സഹായത്തോടെ ജലക്ഷാമം പരിഹരിക്കുന്നതിനായി കു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[വർഗ്ഗം:വിദ്യാലയ ചരിത്ര സംക്ഷിപ്തം. 1962 ൽ കെ.ടി.അലവിക്കുട്ടി, കെ.ഇ. ബാവു ഹാജി എന്നിവർ സൗജന്യമായി നൽകിയ 75 സെന്റ് സ്ഥലത്ത് സ്കൂൾ ആരംഭിച്ചു. 1970 ൽ മൂന്ന് ക്ലാസ് റൂമുകളുള്ള ഒരു ബിൽഡിങ്ങു കൂടി ഉണ്ടാക്കി. ഈ കാലയളവിൽ സ്കൂളിന്റെ മുഖ്യ സാരഥി ശ്രീ ഇസ്മായിൽ മാസ്റ്റർ ആയിരുന്നു. പിന്നീട് 1986 ൽ 4 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഉള്ള ഒരു കെട്ടിടം അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന കെ. ഔഖാദർ കുട്ടി നഹ സാഹിബ് സ്കൂളിന് സമർപ്പിച്ചു. 2001 ൽ DPEP യുടെ സഹായത്തോടെ ജലക്ഷാമം പരിഹരിക്കുന്നതിനായി കുഴൽക്കിണറും ഒരു വെള്ള ടാങ്ക് നിർമ്മിക്കുകയും ഇതിനോടനുബന്ധമായി അന്നത്തെ പ്രധാനധ്യാപകനായിരുന്ന ശ്രീ മാത്യൂ മാസ്റ്റർ ഒരു മോട്ടോർ പുര പണി കഴിപ്പിച്ചു. തുടർന്ന് ജലവിതരണത്തിനായി 2003 - 04 വർഷത്തിൽ SSA യുടെ സഹായത്തോടെ ഒരു സിന്റക്സ് ടാങ്കും പൈപ്പുകളും സ്ഥാപിച്ചു. 2010-11 കാലഘട്ടത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കിണർ നിർമ്മിക്കുകയും ചെയ്തു. പിന്നീട് അനുബന്ധ വർഷങ്ങളിൽ ക്ലാസ് റൂമുകളിൽ ടൈൽസ് പതിക്കുകയും ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് ആക്കുകയും സ്കൂൾ കോമ്പൗണ്ടിൽ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.]]