കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ ആദ്യത്തെ സി .എം .എസ്. മിഷനറിയായിരുന്ന റെവ. തോമസ് നോർട്ടൻ 1835 ജൂൺ 5 ന് സ്ഥാപിച്ചതും, ആലപ്പുഴ ജില്ലയിലെ മൂന്നാമത്തെ പ്രാഥമിക വിദ്യാലയവുമായ ആര്യാട് സി .എം .എസ് .എൽ .പി സ്കൂൾ 187 മത് വര്ഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സമൂഹത്തിന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയ മുത്തശ്ശി ഇപ്പോഴും അതിന്റെ പ്രൗഡി അല്പം പോലും മങ്ങാതെ നിലനിൽക്കുന്നു.അൺ എയ്ഡഡ് സ്കൂളുകളുടെ കടന്നുകയറ്റത്തിൽ പോലും പതറാതെ ഉറച്ച കാൽവെപ്പുകളോടെ, കരുതലോടെ 187 -ആം വർഷത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു. 

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ


പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ

1.ശ്രീ.എം.സി.കുര്യൻ(1958-1960)

2.ശ്രീ. കെ.പി.മത്തായി(1958-1960)

3.എ.എം.ലൂയിസാ(1962-1967)

4.റ്റി.ജോർജ് (1967-1970)

5.ജി.ബേബി(1970-1973)

6.കെ.ജോൺ(1973-1977)

7.റ്റി.എം.ഫിലിപ്പോസ്(1977-1980)

8.കെ.ജോൺ(1980-1986)

9.മേരി ജോൺ(1986-1997)

10.എ.പി.അന്ന(1997)

11.പി.ജെ.അന്ന 1997-1998)

12.മാത്യു.സി.വർഗീസ്(1998-1999)

13.മേരി ജോൺ(1999-2002)

14.ജോക്കബ് ജോൺ (2002 മുതൽ തുടരുന്നു)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 

1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ)

2.ശ്രീ. സാമുവേൽ(ഉപഭോക്‌തൃ കോടതി ജഡ്‌ജി)


3.ശ്രീ. ജേക്കബ് മാത്തൻ(ഹെഡ്മാസ്റ്റർ)

4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി)


5പാർവതി വിനായകൻ(സീനിയർ ഫ്ലൈറ്റ് കൺട്രോളർ ഖത്തർ എയെർവേസ്)

വഴികാട്ടി

{{#multimaps:9.522827 ,76.327728 |zoom=18}}