സെന്റ് മേരീസ് എൽ പി എസ്സ് കളത്തൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1937 സെപ്റ്റംബർ 1 ന് കൂടിയ പൊതുയോഗത്തിൽ പള്ളിയോട് ചേർന്ന് പൂഞ്ഞാർ മോഡലിൽ ഒരു കേംബ്രിഡ്ജ് സ്കൂൾ നിർമ്മിക്കുന്നതിനു തീരുമാനിച്ചു. 1948 നവംബർ 28 ന് ചേർന്ന യോഗത്തിൽ കേംബ്രിഡ്ജ്-ഇംഗ്ലീഷ് മീഡിയം സ്കൂൾ നടത്താൻ അംഗീകാരത്തിനായി നിശ്ചയം ചെയ്തു. 1949 ജൂൺ 16 ന് പ്രൈമറി സ്കൂൾ കൂടി തുടങ്ങാൻ വിദ്യാഭ്യാസ ഇൻസ്പെക്ടർ നിർദ്ദേശിച്ചു - അംഗീകാരം കിട്ടി