ഗവ. യു.പി. എസ്.പരിയാരം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37544 (സംവാദം | സംഭാവനകൾ) ('.ഈ സ്കൂളിലെ എച്ച് എം മല്ലപ്പള്ളി പഞ്ചായത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

.ഈ സ്കൂളിലെ എച്ച് എം മല്ലപ്പള്ളി പഞ്ചായത്തിലെ മികച്ച ഇംപ്ലിമെൻ്റിങ് ഓഫീസർ കൂടിയാണ്. എല്ലാ കുട്ടികളും കമ്പ്യൂട്ടർ പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നു. സയൻസ് പാർക്ക്, സോഷ്യൽ സയൻസ് ലാബ്, ഗണിതലാബ്, സ്മാർട്ട് ക്ലാസ്, സ്പോർട്സ് റൂം എന്നിവ ഉള്ളതിനാൽ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ ജില്ലാതലത്തിലും സബ്ജില്ലാ തലത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പരിശീലനം ലഭിച്ച മികച്ച അധ്യാപകർ കുട്ടികളുടെ എല്ലാ പ്രവർത്തനങ്ങളിലും നിരന്തരമായ മേൽനോട്ടവും വിലയിരുത്തലും നടത്തുന്നുണ്ട്.