എസ്.എം.എച്ച്.എസ്. അയലൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21025-pkd (സംവാദം | സംഭാവനകൾ) ('മലയാളം പ്രവർത്തനങ്ങൾ UP/HS തലത്തിൽ പരിസ്ഥിതിദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളം പ്രവർത്തനങ്ങൾ UP/HS തലത്തിൽ

പരിസ്ഥിതിദിനം -

പരിസ്ഥിതി കവിതാലാപനം.

വായനാ ദിനം -

കവിതാലാപനം, പ്രസംഗം, കഥാവായന,ആസ്വദന കുറിപ്പ്, പ്രശ്നോത്തരി, പോസ്റ്റർ - കത്ത് - ഡയറി - രചനകൾ

ബഷീർ അനുസ്മരണ ദിനം

ബഷീർ പതിപ്പ്, ചുമർ പത്രിക, ബഷീർ കഥാപാത്ര അവതരണം, ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീർ പ്രശ്നോത്തരി

രാമായണ മാസം -

രാമായണചിത്ര രചന, രാമായണ പ്രശ്നോത്തരി .

ഓണം - ഓണ പൂക്കളം

ശിശു ദിനം -

ശിശുദിന പതിപ്പ്.എന്നിവ നടത്തിവരുന്നു