എസ്.എം.എച്ച്.എസ്. അയലൂർ/ഗണിത ക്ലബ്ബ്

14:19, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21025-pkd (സംവാദം | സംഭാവനകൾ) ('അയിലൂർ എസ്.എം ഹൈസ്ക്കൂൾ ഗണിത ക്ലബ്ബിൻ്റെ ആഭി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അയിലൂർ എസ്.എം ഹൈസ്ക്കൂൾ ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഗണിത പൂക്കളം നിർമ്മിച്ചു. ശ്രീനിവാസ രാമാനുജൻ്റെ സ്മരണക്കായ് ഗണിത വാരാഘോഷം സംഘടിപ്പിച്ചു ആയതിൻ്റെ ഭാഗമായി ഗണിത ക്വിസ്സ് .  ഗണിത മരം.   രാമാനുജൻ സംഖ്യകളും അവയുടെ പ്രത്യേക തകളും .ഗണിത പാട്ട്  .ഗണിത അസംബ്ലി .എന്നിവ സംഘടിപ്പിച്ചു