ജി എച്ച് എസ് എസ് വാടാനാംകുറുശി /അവസ്ഥാവിശകലനം

13:57, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20019 (സംവാദം | സംഭാവനകൾ) ('2.3 ഏക്കറിലായി നിലകൊള്ളുന്ന ഇന്ന് സ്കൂൾ കെട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2.3 ഏക്കറിലായി നിലകൊള്ളുന്ന ഇന്ന് സ്കൂൾ കെട്ടിടങ്ങളും 1.4 ഏക്കറിലായി കുറച്ച് സ്ഥിതിചെയ്യുന്ന സ്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിന് സ്വന്തമാണ് . അഞ്ചുമുതൽ മുതൽ 12 വരെയുള്ള ഉള്ള ക്ലാസുകളിൽ ആണ് ഇവിടെ അധ്യയനം നടക്കുന്നത് . നടക്കുന്നത്. മൂന്ന് ബ്ലോക്കുകളിലായി ഹയർസെക്കൻഡറി സയൻസ് ഹ്യൂമാനിറ്റീസ് കൊമേഴ്സ് എന്നീ ഗ്രൂപ്പുകളും ഹയർസെക്കൻഡറി ഓഫീസിൽ പ്രവർത്തിക്കുന്നു.ബാക്കിയുള്ള കെട്ടിടങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങളും സ്കൂൾ ഓഫീസ് , സ്റ്റാഫ് റൂം, സയൻസ് ലാബുകൾ കമ്പ്യൂട്ടർ , എൻ സി സി / എസ് പി സി / ജെ,ആർ സി / എന്നിവർക്കുള്ള റൂം ഐ ഇ ഡി സി റും,അടുക്കള എന്നിങ്ങനെ പ്രവർത്തിച്ചുവരുന്നു .