സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karoorups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്നര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഓഫീസു റൂം ,കമ്പ്യൂട്ടർ റൂം ,ലൈബ്രറി ,എന്നിവ താഴത്തെ നിലയിലും ക്ലാസ് മുറികൾ മുകളിലത്തെ നിലയിലുമായി ക്രമീകരിച്ചിരിക്കുന്നുധാരാളം വായുസഞ്ചാരം ഉള്ളതും വിശാലവും വൈദ്യുതീകരിച്ചതുമാണ് ക്ലാസ്സ്മുറികൾ .വളരെയധികം പുസ്തകങ്ങളാൽ സമ്പന്നമാണ് സ്കൂൾ ലൈബ്രറി .കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലെറ്റ് സൗകര്യങ്ങൾ ഉണ്ട് .ജലക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ സ്ഥലം കോൺവെന്റിൽ നിന്നും ചെയ്തു തന്നിരിക്കുന്നു .സ്കൂൾ പരിസരം പൂന്തോട്ടം ,പച്ചക്കറി തോട്ടം ,ഫലവൃക്ഷങ്ങൾ എന്നിവയാൽ സമ്പന്നമാണ് .