എൻ സാബു

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Diseelasulthana (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഞങ്ങളുടെ സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും, സ്‌കൂളിലെ മുൻവിദ്യാർത്ഥിയുമായ സാബു സർ 2007 മുതൽ ഇവിടെ പ്രവർത്തിച്ചു വരുകയും സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ നിരയിൽ നിൽക്കുന്ന അധ്യാപകനുമാണ് .സ്‌കൂളിന്റെ എസ് പി സി പ്രോജക്ടിന്റെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറും മികച്ച എസ് പി സി പ്രവർത്തനങ്ങൾക്ക് അവാർഡ് നേടിയിയിട്ടുള്ള അധ്യാപകനുമാണ് .നല്ലപാഠം ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ കൂടിയാണ് ഇദ്ദേഹം, സ്‌കൂളിലെ എല്ലാ കൃഷി പ്രവർത്തനങ്ങൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ഇദ്ദേഹമാണ്. സ്‌കൂളിനടുത്തായി നെൽകൃഷിയും ,പച്ചക്കറിക്കൃഷിയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ നടത്തിവരുന്നു.ദേശിയ അധ്യാപക അവാർഡീ ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്

എൻ സാബു
"https://schoolwiki.in/index.php?title=എൻ_സാബു&oldid=1557207" എന്ന താളിൽനിന്ന് ശേഖരിച്ചത്