ഗവ.എൽ.പി..ജി.എസ് കോന്നി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} 2019-20 ൽ നടന്ന LSS പരീക്ഷയിൽ 18 കുട്ടികൾക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2019-20 ൽ നടന്ന LSS പരീക്ഷയിൽ 18 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടിയെടുക്കാൻ കഴിഞ്ഞു. ശിശുദിന പരിപാടിയോട്‌ അനുബന്ധിച്ച് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു. ശാസ്ത്രമേളകൾ, പ്രവൃത്തി പരിചയമേള, കലോത്സവം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്. അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.