എം.ആർ.എസ്സ്. ആലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എം.ആർ.എസ്സ്,കളർകോട്/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ എം.ആർ.എസ്സ്. ആലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പട്ടികജാതി വകുപ്പിന്റെയും സഹായത്തോടെ പഠനയാത്ര എല്ലാ വർഷവും നടത്തി വരുന്നു. ക്വിസ്,മാഗസിൻ, ചരിത്ര രചന എന്നിവയിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.