മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ സ്കൂളിനു ഇന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്മാർട് ക്ലാസ്സ്റൂമുകൾ. പഠനം ആയാസകരമാക്കാനും പഠനത്തോട് കുട്ടികൾക്ക് താല്പര്യം വർധിപ്പിക്കാനും വിവര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന സ്മാർട്ട് ക്ലാസ്റൂമുകൾക്ക് കഴിയുന്നു.