ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

എസ് അനീസ

Schoolwiki സംരംഭത്തിൽ നിന്ന്
09:47, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Diseelasulthana (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഞങ്ങളുടെ സ്‌കൂളിലെ മലയാളം അധ്യാപികയും സ്‌കൂളിലെ എസ് .ആർ .ജി കൺവീനറുമായി പ്രവർത്തിച്ചു വരുന്ന അദ്ധ്യാപികയാണ്. 2002 ലാണ് നമ്മുടെ സ്‌കൂളിൽ ടീച്ചർ ജോയിൻ ചെയ്തത്. അന്ന് മുതൽ സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്തിൽ ടീച്ചർ മുഖ്യ പങ്ക് വഹിക്കുന്നു . മലയാളത്തിൽ ബിരുദാനന്തരബിരുദധാരി ആണ് .ടീച്ചറിന്റെ നേതൃത്വത്തിലാണ് അക്കാഡമിക് മാസ്റ്റർപ്ലാൻ 'പ്രത്യുഷം' തയ്യാറാക്കിയത്.എസ്. ആർ .ജി യോഗങ്ങൾ കൃത്യമായി വിളിച്ചു കൂട്ടി സ്‌കൂളിലെ എല്ലാ പഠനപ്രവർത്തനങ്ങളും കൃത്യമായും ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് ടീച്ചറിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഞങ്ങളുടെ സ്‌കൂളിലെ സീനിയർ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്നു

അനീസ എസ്
"https://schoolwiki.in/index.php?title=എസ്_അനീസ&oldid=1556113" എന്ന താളിൽനിന്ന് ശേഖരിച്ചത്