സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21656-pkd (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
21656_pclub1.jpeg
21656_pclub2.jpeg

സെന്റ്.സെബാസ്റ്റ്യൻസിലെ പരിസ്ഥിതി ക്ലബ്ബ് അക്ഷരാർത്ഥത്തിൽ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.

ഞങ്ങളുടെ സ്കൂൾ പാലക്കാട് ടൗണിന്റെ ഹൃദയ ഭാഗത്താണ് . പാലക്കാട് "ഇന്ദിരാ ഗാന്ധി സ്റ്റേഡിയം " പരിസരം  മാലിന്യ കൂമ്പാരമായിരുന്നുവെന്നു മാത്രമല്ല കാടു പിടിച്ച് കിടക്കുകയായിരുന്നു. ആ സഥലങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കി 200-ഓളം വ്യക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിച്ചു പോരുന്നു.

മാത്രമല്ല, പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സുകൾ,പ്രവർത്തനങ്ങൾ സംഘടിപ്പിചുവരുന്നു.