ജി.എൽ.പി.എസ് കള്ളിയാംപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21308 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
21308-land-donor-glps-kalliampara.jpeg

ജി.എൽ. പി.എസ് . കള്ളിയമ്പാറ  വിദ്യാലയം 1950 ൽ സ്ഥാപിതമായി. ശ്രീ. സി. കൃഷ്ണൻ (1903 -1967) അവർകൾ ആണ് , ജി എൽ പി എസ് കള്ളിയമ്പാറ വിദ്യാലയത്തിനായി ഭൂമി നൽകിയത് . മലയാളം തമിഴ് എന്നീ രണ്ട് മീഡിയം ഇന്ന്  നിലവിലുണ്ട് .  പ്രദേശത്തെ മലയാളം മീഡിയംകൂടെയുള്ള ഏക  വിദ്യാലയമാണ് ജി എൽ പി എസ് കള്ളിയമ്പാറ