സെന്റ്രൽ എം എസ്സ് എൽ പി എസ്സ് തെള്ളിയൂർ/പ്രവർത്തനങ്ങൾ

21:41, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMSCLP SCHOOL (സംവാദം | സംഭാവനകൾ) ('* കയ്യെഴുത്തു മാസിക - * പതിപ്പുകൾ - ദിനാചരണങ്ങൾ ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • കയ്യെഴുത്തു മാസിക -
  • പതിപ്പുകൾ - ദിനാചരണങ്ങൾ , ക്ലാസ്സ്തല പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്
  • പ്രവർത്തിപരിചയം - ശില്പശാല നടത്തിയിട്ടുണ്ട്
  • ബോധവത്ക്കരണ ക്ലാസ് - കോവിഡ് മഹാമാരിയിൽ നിന്നുമുള്ള സുരക്ഷക്കായുള്ള ബോധവത്ക്കരണ ക്ലാസ്  തെള്ളിയ്യൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ നടത്തപ്പെട്ടു
  • മൊബൈൽ ഫോൺ വിതരണം - ഓൺലൈൻ ക്ലാസ് സൗകര്യത്തിനായി എല്ലാ കുട്ടികൾക്കും മൊബൈൽ ഫോൺ സ്കൂളിൽ നിന്നും നൽകുകയുണ്ടായി
  • ഗണിത ലാബ്
  • ചിത്രരചന