ഞങ്ങളുടെ സ്കൂളിലെ മലയാളം അധ്യാപികയും സ്കൂളിലെ എസ് .ആർ .ജി കൺവീനറുമായി പ്രവർത്തിച്ചു സ്കൂളിലെ പ്രവർത്തനങ്ങൾക്കു മുൻനിരയിൽ നിക്കുന്ന അധ്യാപികയാണ് .2002മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ടീച്ചർ മലയാളത്തിൽ ബിരുദാനന്തരബിരുദധാരി .ടീച്ചറിന്റെ നേതൃത്വത്തിലാണ് അക്കാഡമിക് മാസ്റ്റർപ്ലാൻ 'പ്രത്യുഷം' തയ്യാറാക്കിയത്.എസ്. ആർ .ജി യോഗങ്ങൾ കൃത്യമായി വിളിച്ചു കൂട്ടി സ്കൂളിലെ എല്ലാ പഠനപ്രവർത്തനങ്ങളും കൃത്യമായും ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് ടീച്ചറിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഞങ്ങളുടെ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്നു

അനീസ എസ്
"https://schoolwiki.in/index.php?title=എസ്_അനീസ&oldid=1552449" എന്ന താളിൽനിന്ന് ശേഖരിച്ചത്