എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾക്ക് ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചു. 8-ാം ക്ളാസിലെ നിതിൻ എസ്.എസ്. വിദ്യാരംഗം സംസ്ഥാനതല ചിത്രരചന ശില്പശാലയിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ നിലാവ് എന്ന പേരിൽ ഒരു കൈയ്യെഴുത്തു പ്രതി പ്രസിദ്ധീകരിച്ചു.