ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/ജൈവവൈവിധ്യ ഉദ്യാനം
നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾക്ക് ഇരുന്ന് നിരീക്ഷിക്കാനും നടന്ന് നിരീക്ഷിക്കാനും ഉതകുന്ന തലത്തിൽ മനോഹരമായ ഒരു ജൈവവൈവിധ്യ ഉദ്യാനം നിലവിലുണ്ട്.വിവിധങ്ങളായ ഔഷധ സസ്യങ്ങളും ഫല വൃക്ഷങ്ങളും ഉള്ള മനോഹര പ്രദേശമാണീ ഉദ്യാനം.