ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/ഇംഗ്ലീഷ് ക്ലബ്

19:38, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41315 (സംവാദം | സംഭാവനകൾ) (''''<big><u>ഇംഗ്ലീഷ് ക്ലബ്</u></big>''' കു'''ട്ടികളുടെ ഇംഗ്ലീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ്

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ അഭിരുചി വർധിപ്പിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ അധ്യാപക രുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു.വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിൻറെ ഭാഗമായി സജ്ജികരിച്ചിരിക്കുന്നു.