സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/വിദ്യാരംഗം‌

18:50, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryswiki (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി കണ്ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി കണ്ണമാലി സെൻറ് മേരീസ് സ്ക്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.കവിതാ രചനാ മത്സരം, ചിത്രരചന , വാർത്താവായന , പുസ്തകാസ്വാദനം, വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള  വീഡിയോ നിർമ്മാണം, നാടൻപാട്ട് മത്സരം എന്നീ പ്രവർത്തനങ്ങൾ ഹൈസ്കൂൾ തലത്തിലും യുപി തലത്തിലും നടത്തി.