SNDPHSSALUVA

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 9 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNDPHSSALUVA (സംവാദം | സംഭാവനകൾ) ('സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാല്‍1916 ല്‍ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദൈ്വതാശ്രമ സംസ്കൃത പാഠശാല.1954 ല്ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000 ല്ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു..പ്രിന്സിപ്പല്ശ്രീമതി സീമ കനകാംബരന്,ഹെഡ്മിസ്ട്രസ് ശ്രീമതി റ്റി.ആര്ശാന്തി എന്നിവര്ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാന്പിടിക്കുന്നു. == സൗകര്യങ്ങള്‍ ==സ്ഥാപിതം 1916 സ്കൂള്‍ കോഡ് 25012 സ്ഥലം ആലുവ സ്കൂള്‍ വിലാസം ആലുവ.പി.ഓ പിന്‍ കോഡ് 25012 സ്കൂള്‍ ഫോണ്‍ 04842621010 സ്കൂള്‍ ഇമെയില്‍ aluvasndphss@yahoo.in സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല ആലുവ ഭരണ വിഭാഗം എയിഡഡ് സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് വഴികാട്ടി' <googlemap version="0.9" lat="10.112634" lon="76.357137" zoom="17"> http:// http:// 10.11107, 76.358135, SNDPHSS,ALUVA </googlemap>

"https://schoolwiki.in/index.php?title=SNDPHSSALUVA&oldid=154920" എന്ന താളിൽനിന്ന് ശേഖരിച്ചത്