ഗവ.എച്ച്.എസ്.എസ് മാങ്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('1945ൽ എൽ.പി സ്കൂളായി പ്രവർത്തനമാരംഭിച്ച് 1971 ഹൈസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1945ൽ എൽ.പി സ്കൂളായി പ്രവർത്തനമാരംഭിച്ച് 1971 ഹൈസ്കൂളായി മാറുകയും 2004ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെടുകയും ചെയ്തു . കോന്നി ഉപജില്ലയുടെ കീഴിലുള്ള കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൾ പാടം, പൂമരുതിക്കുഴി,തിടി,വെള്ളംതെറ്റി, പൂങ്കുളഞ്ഞി നിരത്തുപാറ ,എലിക്കോട് തുടങ്ങിയ ഒറ്റപ്പെട്ട ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്.