എ.എൽ.പി.എസ്. വെള്ളൂർ ഗുരുവന്ദനം 2021

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18407 (സംവാദം | സംഭാവനകൾ) ('സെപ്റ്റംബർ 05 അധ്യാപക ദിനത്തിൽ വെള്ളൂർ പ്രദേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെപ്റ്റംബർ 05 അധ്യാപക ദിനത്തിൽ വെള്ളൂർ പ്രദേശത്തെ പ്രായം ചെന്ന പഴയ കല അധ്യാപകരായ ശ്രീ.ആലിക്കുട്ടി മുസ്‌ലിയാർ ,ശ്രീ.ശ്രീനിവാസൻ മാസ്റ്റർ എന്നിവരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു.വെള്ളൂർ സ്കൂളിൽ പഠിപ്പിച്ച പഴയ കല അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് ഓൺലൈൻ ആയി ഗുരുവന്ദനം എന്ന പരിപാടി സംഘടിപ്പിച്ചു.

സ്നേഹാദരം VIDEO

ഗുരുവന്ദനം VIDEO