It club

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15243-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
INCHARGE TEACHERS
ROSHINI TEACHER

15243/ ജി.യു.പി. എസ് പെരുന്തട്ട ചാർജ് അധ്യാപകർ

1.ശ്രീമതി.റോഷ്നി. സി.കെ.(PSITC) 2. ശ്രീ. വിപിൻ എൻ.എം.(IT INCHARGE)

പ്രവർത്തനങ്ങൾ : .

ഐ ടി ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 19-ന് നിർവഹിച്ചു. ദിനാചരണങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഐടിയു മായി ബന്ധപ്പെടുത്തി ധാരാളം മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിദ്യാലയത്തിലെ പകുതിയിലധികവും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടാകാറുണ്ട്. ഫോട്ടോഗ്രഫി, എഡിറ്റിംഗ് etc. ഗണിത പൂക്കള മത്സരം UP വിദ്യാർത്ഥികൾക്കായി സോഫ്റ്റ്‌വെയറിൽ സംഘടിപ്പിച്ചു.. എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. :

"https://schoolwiki.in/index.php?title=It_club&oldid=1548342" എന്ന താളിൽനിന്ന് ശേഖരിച്ചത്