എസ്.എച്ച്.എസ്. മൈലപ്ര/അംഗീകാരങ്ങൾ

14:58, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('കഴിഞ്ഞ 7 വർഷങ്ങളിലായി 100% വിജയം എസ്എസ്എൽസി യ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഴിഞ്ഞ 7 വർഷങ്ങളിലായി 100% വിജയം എസ്എസ്എൽസി യ്ക്ക് കൈവരിക്കുന്നു. 2020-21 പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 85 ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു

   ശാസ്‌ത്ര മേള‍‍‍ ‍‍
   കലോൽസവം

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഈ സ്കൂളിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന നിധിൻ ജോർജ് വർഗീസ് നാല്പതോളം അമേരിക്കൻ പ്രസി‍ഡന്റൂമാരുടെ ചിത്രങ്ങൾ സ്റ്റെൻസിൽ ഉപയോഗിച്ച് വരച്ച് ഇടം നേടി