ജി.യു. പി. എസ്. എലപ്പുള്ളി/ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21347-pkd (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഗണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഗണിത അഭിരുചി ഉണ്ടാക്കുന്നതിനും  താല്പര്യം വർദ്ധിപ്പിക്കുന്നതുമായഗണിത പ്രവർത്തനങ്ങൾനടത്തിയിരുന്നു.ഓണാഘോഷവുമായി ബന്ധപ്പെട്ട ജ്യാമിതിയ രൂപങ്ങൾ ഉൾക്കൊള്ളിച്ച് ഓണപ്പൂക്കളം, ഗണിതപൂക്കളംഓരോ ക്ലാസിലും തയ്യാറാക്കി.രാമാനുജൻ ദിനവുമായി ബന്ധപ്പെട്ട് .വിവിധ  ഗണിതശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങൾ ഉൾക്കൊള്ളിച്ച് വീഡിയോ പ്രദർശനങ്ങൾ  ഓരോ ക്ലാസിലും നടത്താറുണ്ട്. ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അതിൽ ഗണിതപസിലുകൾ , ഗണിത പ്രശ്നോത്തരി എന്നിവ നടത്തിയിരുന്നു.