ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/കോവിഡ് ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്/അക്ഷരവൃക്ഷം/കോവിഡ് ദിനം എന്ന താൾ ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/കോവിഡ് ദിനം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് ദിനം


അരുമാരുമറിയാതെ രണ്ടു
മാസം മുമ്പൊരു രാത്രിയിൽ
ചൈനയിൽ നിന്ന് പുറത്തു
ചാടിയ വൈറസുകൾ
ഘോര വൈറസുകൾ

കോവിഡ് എന്ന ഓമനപ്പേരിൽ
രാജ്യമെങ്ങും പടർന്നു
ലക്ഷക്കണക്കിന് ജീവൻ വേട്ടയാടി
നശിപ്പിച്ചു കോവിടേ നിർത്തു
നിന്റെ താണ്ഡവം

കോവിഡിനെ പ്രതിരോധിച്ച്
കഴുകിക്കഴുകി കൈകൾ രണ്ടും
തേഞ്ഞുതേഞ്ഞു പകുതിയായി
മൂക്കും ചുണ്ടും മുറിഞ്ഞുതുടങ്ങി
മാറിമാറി മാസ്ക് ധരിച്ചു
 
വേദനയെത്ര സഹിച്ചാലും
ലോക്ക്ഡൗൺ വിജയിപ്പിച്ചു

 

അക്ഷയ ലാൽ
11 (വി എച്ച് എസ് ഇ) ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ