ഗവ. എൽ. പി. എസ്. എച്ച്. എം. ടി. കോളനി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPSHMTCOLONY (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • കഴിഞ്ഞ 5 വർഷങ്ങളായി ആലുവ ഉപജില്ല അറബി സാഹിത്യോത്സവത്തിൽ ഓവർ ഓൾ വിന്നർ
  • അലിഫ് അറബി മാഗസിൻ മത്സരത്തിൽ A grade
  • "പുലരി " എന്ന പേരിൽ എല്ലാ വർഷവും സ്കൂൾ പത്രം.
  • Cognizent IT കമ്പനി നടത്തുന്ന outreach ഗ്രൂപ്പിന്റെ 'ആരാണ് അടുത്ത കലാം '-ശാസ്ത്ര മേള, TALHUNT- കലാ കായിക മേള : എന്നിവയിൽ തുടർച്ചയായി 3 വർഷം ഓവർ ഓൾ കിരീടം.
  • "ഉണർവ് " ടാലെന്റ്റ് പരീക്ഷയിൽ രണ്ടാം റാങ്ക്.