9. ചിത്രശാല
എൽ .എം .എസ് ,യൂ പി എസ് കോട്ടുക്കോണം
ഏറെ വർഷങ്ങൾക്ക് ശേഷവും തെളിവായി നിൽക്കുന്നത് ചിത്രങ്ങൾ മാത്രമാണ്.സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങളുടെ മിഴിവാർന്ന ചിത്രങ്ങൾ ആണ് ഈ ചിത്ര ശാല എന്ന പേജിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.സ്കൂളിന്റെ ഇതര പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് മനസ്സിന് കുളിർമ നൽകുന്ന ഈ ചിത്രങ്ങൾ .ഒരു കൂട്ടം അധ്യാപകരുടെയും,വിദ്യാർത്ഥികളുടെയും പരിശ്രമ ഫലങ്ങൾ എത്ര മനോഹരമായാണ് ഇവിടെ ചേർത്തിരിക്കുന്നത്.
പ്രളയ സഹായ ഫണ്ട് ശേഖരണം

ദിനാചരണങ്ങൾ
-
44552_ദിനാചരണങ്ങൾ
-
-
-
-
-
-