എസ്.ഒ.എച്ച്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

നോട്ട് ബുക്ക് നിർമാണം


പ്രവർത്തി പരിചയത്തിന്റെ  ഭാഗമായി സ്കൂൾ

വിദ്യാർത്ഥികൾക്കായി ലളിതമായ രീതിയിൽ സ്വന്തമായി

നോട്ട് ബുക്ക് നിർമിക്കാൻ പരിശീലിപ്പിച്ചു

മേഖല ;സേവനം




പ്രവൃത്തിപരിചയം ഓഫീസ് ഫയൽ നിർമാണം

ഓഫീസ് ഫയൽ നിർമാണം


പ്രവർത്തി പരിചയത്തിൽ കൈത്തൊഴിലിന്റെ 

ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി

സ്ട്രോബോർഡ് കൊണ്ട്  ഓഫീസ് ഫയൽ നിർമിക്കാൻ പരിശീലിപ്പിച്ചു

മേഖല ;സേവനം








സ്വാതന്ത്ര്യദിന പരിപാടി-പതാകനിർമാണം

സ്വാതന്ത്ര്യദിന പരിപാടി-പതാകനിർമാണം











പ്രവർത്തിപരിചയം