എസ്സ് എം വി യു.പി.സ്കൂൾ ചാത്തന്നൂർ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41558 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


IT സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കുട്ടികൾകൾക്ക് പഠനം ഏറ്റവും രസകരമാക്കുവാൻ IT ക്ലബ് ശ്രമിച്ചു വരുന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന വിവരങ്ങൾ കുട്ടികളെ പഠിപ്പിക്കുകയും, കമ്പ്യൂട്ടർ ലാബിൽ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കയും ചെയ്തു വരുന്നു.

IT Club