ഗവ. എച്ച് എസ് എസ് മൂലങ്കാവ്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15056 (സംവാദം | സംഭാവനകൾ) (ഫിലിം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വളരെ നന്നായി പ്രവർത്തിക്കുന്ന ഒരു ഫിലിം ക്ലബ്ബ് സ്കൂളിലുണ്ട്. ലോക്ഡൗണിനെ തുടർന്നു പുതിയ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സിനിമാസ്വാദനത്തിൻ്റെ വ്യത്യസ്ത തലങ്ങൾ എന്ന വിഷയത്തിൽ ഒരു ഓൺലൈൻ സെമിനാർ നടത്താൻ കഴിഞ്ഞിരുന്നു. സ്കൂൾ പ്രവർത്തനം പഴയതുപോലെ ആയെങ്കിലേ ഫിലിം ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. ഗുഡ യാണ് അവസാനമായി പ്രദർശിപ്പിച്ച സിനിമ. സാഹചര്യങ്ങൾ അനുകൂലമാവുന്നതോടെ ക്ലബ്ബ് സജീവമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.