എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41011ehss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                 സ്കൗട്ട് & ഗൈഡ് കുട്ടികൾക്കുള്ള സന്നദ്ധരാഷ്ട്രീയ വിദ്യാഭ്യാസ പ്രസ്ഥാനമാണ്. 2015 ലാണ് സ്കൗട്ട് & ഗൈഡ് യൂണിറ്റ് നമ്മുടെ സ്കൂളിൽ ആരംഭിച്ചത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടിമഹത്തയ കാര്യങ്ങൾ ചെയ്യാൻ പ്രാപ്‌തരാക്കുകയാണ് ലക്ഷ്യം.