വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/ ഭൂമിയുടെ നിലവിളി

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ ഭൂമിയുടെ നിലവിളി എന്ന താൾ വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/ ഭൂമിയുടെ നിലവിളി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയുടെ നിലവിളി

ഭൂമിയിലിതാ മാലിന്യം ഉയർന്നു പൊങ്ങുന്നു
  ഭൂമിയുടെ കരച്ചിൽ ചെവിയിൽ മുഴങ്ങുന്നു......
  തടാകത്തിൽ മാലിന്യം ഒഴുകുന്നിതാ....
  പ്രകൃതി കരയുന്നതു കേൾക്കാതെ മനുഷ്യർ
  പല പല രോഗങ്ങൽ പിടിപെടുന്നു.........
   ഇനി വരുന്നോര് തലമുറ
   ഇവിടെ വസിക്കാൻ സധ്യമല്ല
  എന്ന് നീ ഓർക്കണം മനുഷ്യാ.......
  പ്രകൃതിയുടെ നിലവിളി കേൾക്കു........
  മാലിന്യം നിറഞ്ഞിതാ ഭൂമിയിൽ
  ഭൂമിനിലവിളിക്കുന്നിതാ......

ABHIMANYU
8 B വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത