എ.എൽ.പി.എസ്. കുറ്റിപ്പുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കൂടാതെ

-> 2000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും

-> ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും

-> കുട്ടികൾക്ക് വൃത്തിയും വിഭവസമൃദ്ധവുമായ ഭക്ഷണം പാചകം ചെയ്യുന്നതിനുവേണ്ടി ആധുനിക സൗകര്യത്തോടുകൂടിയ പാചകപ്പുര