സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32058-ckm (സംവാദം | സംഭാവനകൾ) (..)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോരുത്തോട് CKMHSS ൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവത്തനം മാതൃകാപരമായി നടക്കുന്നു .

ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ,സെമിനാറുകൾ ,പഠനക്ലാസ്സുകൾ ,പരിസ്ഥിതി സംരക്ഷണ

പ്രവത്തനങ്ങൾ തുടങ്ങിയവ നടന്നുവരുന്നു ..ശ്രീമതി ആൻസി ജോർജ് ,ശ്രീമതി ഡാലിയ പി .കെ ,ശ്രീ

അനീഷ്‌കുമാർ വി വി തുടങ്ങിയവരും സ്‌കൂൾ മാനേജ്മെന്റും PTA യും പ്രവർത്തനങ്ങളിൽ സജീവമായി

..

നിലകൊള്ളുന്നു ........