ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1914 - ൽ ഈ വിദ്യാലയം സ്ഥാപിതമായത് . തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ മുല്ലശ്ശേരി ഉപജില്ലയിൽ വെങ്കിടങ് പഞ്ചായത്തിലെ തൊയക്കാവ് തീരദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
തലക്കോട്ടുർ ആന്റോ ടി ആന്റണി - വിദ്യാലയത്തിന്റെ മാനേജർ