സിവിൽ സർവിസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33055 (സംവാദം | സംഭാവനകൾ) ('ഇന്ത്യൻ ഭരണഘടനയുടെ 312-ം വകുപ്പു പ്രകാരം രൂപീക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യൻ ഭരണഘടനയുടെ 312-ം വകുപ്പു പ്രകാരം രൂപീകരിച്ച ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്), ഇന്ത്യൻ പൊലിസ് സർവീസ് (ഐ.പി.എസ്), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.ടി.എസ്) എന്നിവയാണ് അഖിലേന്ത്യാ സർവീസുകൾ. കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ ഉന്നത സിവിൽ ഉദ്യോഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്നത് ഈ സർവീസുകളിലെ അംഗങ്ങളാണ്.

"https://schoolwiki.in/index.php?title=സിവിൽ_സർവിസ്&oldid=1537090" എന്ന താളിൽനിന്ന് ശേഖരിച്ചത്