ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/ഹയർസെക്കന്ററി

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഗവൺമെൻറ് മോഡൽ എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചത് 1997 ലായിരുന്നു സയൻസ് ,ഹ്യുമാനിറ്റീസ് ,കൊമേഴ്സ് വിഭാഗങ്ങളിലായി 3 ബാച്ചുകൾ ആണ് നിലവിലുള്ളത് .കൂടാതെ സൗഹൃദ ക്ലബ്ബ് ,കരിയർ ഗൈഡൻസ് ,ഐ ടി ക്ലബ്ബ് മുതലായവ പ്രവർത്തിക്കുന്നു.പ്രിൻസിപ്പാൾ ശ്രീ ഉദയകുമാർ സാറിന്റെ നേതൃത്വത്തിൽ 10 സീനിയർ അധ്യാപകരും 6 ജൂനിയർ അധ്യാപകരും രണ്ട് ലാബ് അസിസ്റ്റൻറ് ആണ് ഉള്ളത്.