ഗവ. യു പി എസ് ബീമാപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ

21:21, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43240 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ്, ആർട്സ് ക്ലബ്, സ്പോർട്സ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്,എക്കോ ക്ലബ്,എസ് എസ് ക്ലബ് എന്നിവ കൃത്യമായി സ്കൂളിൽ നടന്നു വരുന്നു.  ഓരോ ക്ലബ്ബിനും ഒരധ്യാപിക കൺവീനർ ആയും പ്രവർത്തിക്കുന്നു.  ഓരോ ക്ലബ്ബിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയും ദിനാചരണങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്യുന്നു.