ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40027 wiki (സംവാദം | സംഭാവനകൾ) (വിവരണം ചേർക്കൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എച്ച്.എസ്. വിഭാഗത്തിൽ 17 അധ്യാപകരും  നിലവിൽ 13  ഡിവിഷനുകളിലായി 541 കുട്ടികളും ഉണ്ട്. എൻ.എം.എം.എസ്, എൻ.ടി.എസ് .ഇ പരിശീലനം, ഉജ്ജലം പ്രവർത്തനങ്ങൾ നൽകുന്നു ഇൻസ്പയർ അവാർഡ് പോലെയുള്ള പ്രവർത്തനങ്ങളിൽ വർഷങ്ങളായി പങ്കെടുക്കുന്നു .ശാസ്ത്ര-യുവജനോൽസവങ്ങളിൽ ജില്ലാ - സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ട്. അനുയോജ്യമായ പ്രാധാന്യത്തോടെ എല്ലാ ദിനചരണങ്ങളും നടത്തപ്പെടുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം