(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.ഓരോ മാസവും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ശാസ്ത്രമേള, ചാന്ദ്രദിനാചരണം,പ്രോജക്റ്റുകൾ ,ക്വിസ് മത്സരങ്ങൾ, അമ്പലവയൽ മ്യൂസിയ സന്ദർശനം, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു