ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി
ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി | |
---|---|
വിലാസം | |
വാടാനാംകുറുശ്ശി പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-12-2016 | RAJEEV |
പ്രാദേശികം
വാടാനാംകുറുശ്ശ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശികെ. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എന്ന വിദ്യാഭ്യാസ വിചക്ഷണന്‍ 1954-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വഴികാട്ടി
സ്കൂള്‍ പത്രം
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ 2500 കോപ്പികള്‍ പ്രതിമാസം ഇറക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
നാഷണല്‍ സര്‍വ്വീസ് സ്കീം
3rd MLP Unit ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികള്‍ രാജ്യപുരസ്കാറും 2 കുട്ടികള്‍ ഗവര്‍ണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.15 വര്‍ഷത്തെ ദീര്‍ഘസേവനത്തിന് ശ്രീമതി S.R Geetha Bai അവാര്‍ഡ് നേടി.
നാടോടി വിജ്ഞാന കോശം
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)